അക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയും

ചിക്കാഗോ:എന്നും എഴുത്തുകാര്ക്ക് ഊര്ജ്ജമാണ് ഫൊക്കാനാ.സാഹിത്യകാരന്മാരേയും,കവികളേയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതില് ഫൊക്കാനാ കാട്ടുന്ന ആദരവ് ലോകമലയാളികള്ക്കിടയില് പ്രസിദ്ധമാണ്.ചിക്കാഗോയില് നടന്നഫൊക്കാനായുടെ 16മത് ദേശീയ കണ്വെ്‌ന്ഷുനില് ഫൊക്കാനാ കണ്വെന്ഷതനില് പങ്കെടുത്ത എഴുത്തുകാരുടെയും,അമേരിക്കന് മലയാളി എഴുത്തുകാരുടെയും പുസ്തകങ്ങളുടെ പ്രദര്ശലനവും മേളയും സംഘടിപ്പിച്ചു.

ചെറുതെങ്കിലും ജീവിതതിരക്കിനിടയില് മലയാളത്തേയും,ഭാഷയേയും,അക്ഷരത്തേയും സ്‌നേഹിക്കുന്നവര്ക്ക്ക ഈ പുസ്തകമേളയും നവ്യാനുഭവമായി.ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ മികച്ച കണ്വെ്‌ന്ഷിനായ ചിക്കാഗോ കണ്വൊന്ഷമനില് അമേരിക്കന് മലയാളി വ്യാപരിക്കുന്ന എല്ലാ മേഖലകള്ക്കും അതിന്റെതായ പ്രാധാന്യും നല്കിയിരുന്നത് ഏറെ ശ്രദ്ധേയമായി ബന്യാമില്,ബിനോയ് വിശ്വം, സരോജാവര്ഗീിസ്,ജോസഫ് നമ്പിമഠം,രതീദേവി,തമ്പി ആന്റണി ,അബ്ദുള് പുന്നയൂര്ക്കു ളം സാന്നിദ്ധ്യം ഈ പുസ്തകപ്രദര്ശാനത്തിനും കരുത്ത് നല്കി.

80981_1

80981_2

80981_3

80981_4

Other News