ടോം മാത്യൂസിന്‌ ഫൊക്കാനാ സാഹിത്യ അവാര്‍ഡ്‌

ചിക്കാഗോ: ചിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റിസോര്‍ട്ടില്‍ ന്ന ഫൊക്കാനാ ദേശീയ സമ്മേളനത്തില്‍ സാഹിത്യ അവാര്‍ഡ്‌ ലഭിച്ചു. ടോം മാത്യൂസിന്റെ അഭാവത്തില്‍ അന്ന മുട്ടത്ത്‌ വര്‍ക്കി മന്ത്രി കെ.സി. ജോസഫില്‍ നിന്നും പൊന്നാട സ്വീകരിച്ചു.
ടോം മാത്യൂസ്‌ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും, മലയാളി അസോസിയഷന്‍ ഓഫ്‌ അമേരിക്ക (മാം) സാഹിത്യ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാനുമാണ്‌.
80821_tom

Other News