പോള്‍ കറുകപ്പള്ളി വീണ്ടും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍, ബോബി ജേക്കബ്‌ സെക്രട്ടറി

ചിക്കാഗോ: ഫൊക്കാനയുടെ നെടുംതൂണായി നിലകൊള്ളുന്ന പോള്‍ കറുകപ്പള്ളിയെ ട്രസ്റ്റി ബോര്‍ഡിലേയ്‌ക്കും പിന്നീട്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ ആയും എതിരില്ലാതെ തെരഞ്ഞെടുത്തു. മുന്‍ ജനറല്‍ സെക്രട്ടറി ബോബി ജേക്കബാണ്‌ ബോര്‍ഡ്‌ സെക്രട്ടറി.

സുധാ കര്‍ത്താ, ജി.കെ പിള്ള, ബേബി ജേക്കബ്‌, മറിയാമ്മ പിള്ള, ടെറന്‍സണ്‍ തോമസ്‌ എന്നിവരാണ്‌ കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങള്‍.

ട്രസ്റ്റി ബോര്‍ഡിലേക്ക്‌ മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന അഗസ്റ്റിന്‍ കരിംകുറ്റിയില്‍ മത്സരരംഗത്തുനിന്നും പിന്‍മാറുകയായിരുന്നു.
80818_paul_new

Other News