ഫൊക്കാനാ ഉത്സവ്‌ 2014′ കൈരളി ടിവിയില്‍

ഫൊക്കാനാ ഉത്സവ്‌ 2014′-ന്റെ ചരിത്ര വിജയത്തിന്റെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക പരിപാടി നിങ്ങളുടെ കൈരളി ടിവിയിലും, പീപ്പള്‍ ടിവിയിലും ശനിയാഴ്‌ച വൈകിട്ട്‌ 4.30-നും, ഞായറാഴ്‌ച രാത്രി 8.30-ന്‌ കൈരളി ടിവിയിലും, ശനിയാഴ്‌ച 9 മണിക്ക്‌ പീപ്പള്‍ ടിവിയിലും സംപ്രേഷണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയി ഇട്ടന്‍ (914 564 1702), ശിവന്‍ മുഹമ്മ (630 363 0436).

81243_KAIRALi

Other News