ഫൊക്കാനാ ഒൻപതാമത് കേരളാ കൺവൻഷൻ തുടങ്ങി; പ്രൗഢം ഗംഭീരം

Fokana

ഫൊക്കാനാ കേരളാ കൺ വൻഷൻ തുടങ്ങി ഇന്ന് രാവിലെ 9.30 നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളാ ഫൊക്കാനാ കേരളാ കൺവൻഷൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പെൻസൽവെനിയ മുൻ സ്പീക്കർ ജോണ് പേർസൽ, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ, പി.പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കേരളാ കൺ വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, എക്സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, വൈസ് പ്രസിഡണ്ട് ജോസ് കാനാട്ട്, നാഷണൽ കൺവൻഷൻ ചെയർമാൻ മാധവൻ.ബി നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ജോർജ് ഓലിക്കൽ, ടി എസ് ചാക്കോ, അലക്‌സ് തോമസ്, മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കർത്ത, ഡോ.മാത്യു വർഗീസ്, അബ്രഹാം കളത്തിൽ, ജോർജ് മാമൻ കൊണ്ടുർ എന്നിവർ പ്രസംഗിച്ചു.
Fokana
Fokana
Fokana

Other News