ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന് പ്രസ്‌ക്ലബ് ആശംസകള്‍

80378_Fokana Press phia2

ഫിലഡല്‍ഫിയ : കേരള മഹാത്മ്യത്തിന്റെ ഗൃഹാതുര സ്മരണകളോടെ ആഘോഷിക്കുന്ന മഹാമലയാള മഹോത്സവമായ ഫൊക്കാനാ കണ്‍വെന്‍ഷന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ജോര്‍ജ് നടവയല്‍(പ്രസിഡന്റ്), ഏബ്രഹാം മാത്യൂ (ജന.സെക്രട്ടറി), ജോബി ജോര്‍ജ്(ട്രഷറാര്‍), സുധാകര്‍ത്താ(വൈസ് പ്രസിഡന്റ്), വിന്‍സന്റ് ഇമ്മാനുവല്‍, ഫാ.ഷേബാലി (നാഷ്ണല്‍ കമ്മിറ്റി) എന്നിവരാണ് ഭാരവാഹികള്‍.

“ഫൊക്കാനയുടെ പ്രസക്തി അമേരിക്കന്‍ മലയാളിയുടെ പ്രസക്തി തന്നെയാണ്. ഫൊക്കാനയുടെ കര്‍മ്മ പദ്ധതികള്‍ പരിഷ്‌കരിക്കുന്നതിന് പതിനാറാം കണ്‍വെന്‍ഷന്‍ ഉതകട്ടേ” പ്രസ് ക്ലബ് ആശംസയില്‍ പറഞ്ഞു.

Other News