ഫൊക്കാനാ നാഷ്ണല്‍ കണ്‍വന്‍ഷനിലേക്ക് സ്വാഗതം: മറിയാമ്മപിള്ള

80360resize_1404449547

ഫൊക്കാനയുടെ 16-മത് നാഷ്ണല്‍ കണ്‍വന്‍ഷന്‍ 2014 ലേക്ക് എല്ലാ മലയാളികളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. സാമൂഹ്യസാംസ്‌കാരിക രംഗത്ത് അമേരിക്കന്‍ മലയാളികളുടെ സംഗമവേദിയായ ഫൊക്കാനയുടെ ചിക്കാഗോ ഹൈയട്ട് റീജന്‍സിയില്‍ വച്ച് ജൂലൈ 4, 5, 6 തീയതികളില്‍ നടക്കുന്ന നാഷ്ണല്‍ കണ്‍വന്‍ഷനിലേക്ക് മലയാളി സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആയിരങ്ങളോടൊപ്പം പങ്കെടുക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നു എന്ന് നാഷ്ണല്‍ പ്രസിഡന്റ് മറിയാമ്മപിള്ള അറിയിക്കുന്നു.

Other News