ഫൊക്കാന സാഹിത്യ സമ്മേളം, ഏവര്‍ക്കും സ്വാഗതം

80427_fokanasahithyasameഷിക്കാഗോ: 2014 ജൂലൈ 4,5,6 തിയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന സാഹിത്യ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗല്ഭ മതികള്‍ പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഈ സമ്മേളനം വേറിട്ട അനുഭവമായിരിക്കും.

കാര്യപരിപാടികള്‍

9:30 എ.എം: സാഹിത്യ സമ്മേളനം ഉത്ഘാടനം: അധ്യക്ഷ ;: അഡ്വക്കേറ്റ് : രതി ദേവി, ഉത്ഘാടകന്‍ : സതീഷ് ബാബു പയ്യന്നൂര്‍ (2013 കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയിട്ടുണ്ട്. പരിചയപ്പെടുതുന്നുന്നത് ജോണ്‍ ഇളമത കാനഡ. )

ആശംസ : ബിനോയ് വിശ്വം (മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും കവിയും), ഡോ.ഇക്ബാല്‍ (മുന്‍ കേരള വൈസ് ചാന്‍സിലര്‍)പരിചയപ്പെടുത്തുന്നത് അബ്ദുല്‍ പുന്നയുര്‍ക്കുളം, കെ.എ. ഫ്രാന്‍സീസ് (ലളിതകലാ അക്കാഡമി ചെയര്‍മാന്‍, മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍), ഡോ. എ. കെ.ബി പിള്ള, ഡോ; ലുക്കോസ് മന്നിയോട്ട് (ചെയര്‍മാന്‍, എല്‍.സി.എഫ് ഫൗണ്ടേഷന്‍, യു.എസ്.എ), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ്)

സെമിനാറുകള്‍ (6/29/14)
സമയം: 10.30 am

മാറുന്ന ദേശീയതയും ഉത്തരാധുനിക ചിന്തകളും
അധ്യക്ഷന്‍ : ഡോ; റോയ് പി തോമസ്
മോഡറേറ്റര്‍ : കെ. കെ. ജോണ്‍സന്‍
അവതരണം : അനിലാല്‍ ശ്രീനിവാസന്‍
ചര്‍ച്ച നയിക്കുന്നത് : ജോസ് പുല്ലാപ്പള്ളി

പ്രവാസ സാഹിത്യം (സമയം 11.30 )

അധ്യക്ഷന്‍ : ഡോ; ജോസഫ് തോമസ്
മോഡറേറ്റര്‍ : ശിവന്‍ മുഹമ്മ
അവതരണം : സരോജ വര്‍ഗീസ് / അറ്റോര്‍ണി മുരളി ജ നായര്‍
നയിക്കുന്നത് : ലക്ഷ്മി നായര്‍ , അബ്ദുള്‍ പുന്നയൂര്‍ക്കുളം

കവിതയും നവ മാധ്യമങ്ങളും (സമയം 2.00 )
അധ്യക്ഷ :, ഡോ; ശകുന്തള രാജഗോപാല്‍
മോഡറേറ്റര്‍ : തമ്പി ആന്റണി
അവതരണം : ജോസഫ് നമ്പി മഠം

കവിയരങ്ങ്/ ആലാപനം (സമയം :3.30)

അധ്യക്ഷന്‍ : ജോസഫ് നമ്പിമഠം
തമ്പി ആന്റണി, മുരളിജെ നായര്‍, അനിലാല്‍, ശകുന്തള രാജഗോപാല്‍, അബ്ദുല്‍ പുന്നയുര്‍ക്കുളം, ജോണ്‍ ഇളമത, ലെജി പട്ടരുമഠം, രതി ദേവി.

Other News