മാത്യൂസ്‌ ഏബ്രഹാം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

81193_mathewpabraham_pic

ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സിയില്‍ അരങ്ങേറിയ ഫൊക്കാനയുടെ പതിനാറാമത്‌ കണ്‍വന്‍ഷനില്‍ 2014- 16 വര്‍ഷത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ മാത്യൂസ്‌ ഏബ്രഹാം (ഷിക്കാഗോ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മാത്യൂസ്‌ ഇപ്പോള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗവും, ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്‌. പതിനാമത്‌ ഫൊക്കാനാ കണ്‍വന്‍ഷനില്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയോടു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും, സമ്മേളനം അത്യധികം വിജയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചതിലും മാത്യൂസ്‌ കൃതജ്ഞത അറിയിച്ചു.

Other News