സ്വീകരണം നൽകി

ന്യൂയോര്‍ക്ക്: പത്തനംതിട്ട ഡി.സി.സി സെക്രട്ടറി ജോര്‍ജ് മാമന്‍ കോണ്ടൂരിനും ജിജിമോന്‍ മാത്യുവിനും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ നേതൃത്വത്തിൽ ന്യൂഹൈഡ് പാര്‍ക്കിലുള്ള ഫൈവ് സ്റ്റാര്‍ ഇന്ത്യൻ റെസ്റ്റോറന്റില്‍ വച്ച് വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്വീകരണം നൽകി.
140608977623pravasi

Other News