Author Archives: admin

09 Jan
0

ഭാഷയ്‌ക്കൊരു ഡോളര്‍ മലയാളത്തിന് സമര്‍പ്പിക്കുന്ന അമൂല്യമായ കാണിക്ക

ഫൊക്കാന മലയാള ഭാഷയുടെ ശ്രീകോവിലില്‍ കൊളുത്തിവച്ച ഭദ്രദീപമാണ് ഭാഷയ്‌ക്കൊരു ഡോളര്‍! ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്‍പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചനയാണ് ഇത് .ജന്മനാട്ടില്‍ മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്‌ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി ഈ അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുന്നു. സ്വന്തം അദ്ധ്വാനത്തില്‍നിന്നും ഒരു ഡോളര്‍ ഭാഷയുടെ കാണിക്കവഞ്ചിയില്‍ ...

09 Jan
0

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് ...

09 Jan
0

ഡോ. കെ. ജയകുമാര്‍ ഐ.എ .എസ് . ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.

ന്യൂയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും വാഗ്മിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും മായിരുന്ന ഡോ. കെ. ജയകുമാര്‍ ഐ.എ .എസ്. നെ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു. മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ ...

09 Jan
0

മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6-ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍ ആകുന്നു. ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യുജേഴ്‌സിയി ല്‍ നടന്ന ചങ്ങില്‍ കൈമാറി. കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക ...

09 Jan
0

ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം :ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനായ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മ രത്‌ന പുരസ്കാരം അമേരിക്കന്‍ മലയാളി സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീ:ജോയ് ഇട്ടനുനല്‍കി ആദരിച്ചു . കേരളാ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആണ് അവാര്‍ഡ് നല്‍കിയത് .തിരുവനതപുരത്ത് സംഘടിപ്പിച്ച ലളിതമായ ...

09 Jan
0

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29 – 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി& 30-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുമെന്ന്& പ്രസിഡന്റ് മാധവന്‍ നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു . മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റിയുടെ തീരുമാനം. മാധ്യമ, ചലച്ചിത്ര, സാഹിത്യ അവാര്‍ഡുകള്‍, നേഴ്സുമാര്‍ക്കായി നൈറ്റിങ്ങേല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ...

09 Jan
0

ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനില്‍ റിലീസ് ചെയ്യും

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ജനുവരി30 ന് തിരുവനന്തപുരത്തു നടത്തുന്ന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ തുടങ്ങിവ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വര്‍ഷങ്ങളില്‍ പബ്ലിഷ് ചെയ്ത് വരുന്നതാണ് . ...

09 Jan
0

ഫൊക്കാന നൈറ്റിംഗേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്കായി നൈറ്റിങ്ങേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഫൊക്കാന പ്രെസിഡെന്റ് ശ്രീ മാധവന്‍ നായര്‍ സെക്രട്ടറി ടോമി കൊക്കാട് എന്നിവര്‍ സംയുക്തമായി നല്‍കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിരവധി നേഴ്‌സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു ...

09 Jan
0

ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ...

09 Jan
0

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് ...

1236912
escort istanbul escort