Category Archives: Latest News

09 Jan
0

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29 – 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി& 30-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുമെന്ന്& പ്രസിഡന്റ് മാധവന്‍ നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു . മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റിയുടെ തീരുമാനം. മാധ്യമ, ചലച്ചിത്ര, സാഹിത്യ അവാര്‍ഡുകള്‍, നേഴ്സുമാര്‍ക്കായി നൈറ്റിങ്ങേല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ...

09 Jan
0

ഫൊക്കാന നൈറ്റിംഗേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്കായി നൈറ്റിങ്ങേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഫൊക്കാന പ്രെസിഡെന്റ് ശ്രീ മാധവന്‍ നായര്‍ സെക്രട്ടറി ടോമി കൊക്കാട് എന്നിവര്‍ സംയുക്തമായി നല്‍കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിരവധി നേഴ്‌സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു ...

09 Jan
0

ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ...

09 Jan
0

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് ...

09 Jan
0

അജയ് ഘോഷ്: ഫൊക്കാന പ്രസിഡന്റിന്റെ പ്രിന്‍സിപ്പല്‍ മീഡിയ അഡൈ്വസര്‍

ന്യൂജേഴ്‌സി: തങ്ങളുടെ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള മലയാളികളെ ഫൊക്കാനയുടെ അമരത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊക്കാന പ്രെസിഡന്റിന്‍റെ മുഖ്യ മാധ്യമോപദേഷ്ടാവ് (പ്രിന്റ് മീഡിയ ) ആയി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്രീ അജയ് ഘോഷ് നിയമിതനായി. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ അജയ് ഘോഷ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കന്‍ മാധ്യമ രംഗത്തെ വ്യക്തി മുദ്ര പതിപ്പിച്ച ...

09 Jan
0

റജി ജേക്കബ്: ഫൊക്കാന പ്രസിഡന്റിന്റെ മാര്‍ക്കറ്റിംഗ് -സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ്

ന്യൂ ജേഴ്‌സി: സാമൂഹ്യ പ്രവര്‍ത്തകനും ഫില്‍മ പ്രെസിഡന്റുമായ റെജി ജേക്കബ ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവന്‍ നായരുടെ മാര്‍ക്കറ്റിംഗ് സോഷ്യല്‍ മീഡിയ ഉപദേഷ്ടാവാ യിരിക്കും. സാമൂഹ്യ തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള പ്രഗത്ഭരായ മലയാളികളെ ഫൊക്കാന യുടെ മുഖ്യ ധാരയിലെത്തിക്കുകയും അവരുടെ സേവനം ഫൊക്കാനയുടെ വിജയത്തിനായി ലഭ്യമാക്കുക എന്ന ഉദ്യേശത്തോടെയുമാണ് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതു എന്ന് ...

07 Jan
0

പ്രളയബാധിതർക്ക് വീട് :ഫൊക്കാന സർക്കാരിനൊപ്പം ചേരും

പ്രളയബാധിതരിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിക്കാൻ ഫൊക്കാന സഹായിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ പറഞ്ഞു. കേരളകൗമുദി ഓൺലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.വണ്ടിപ്പെരിയാർ പ്രോജക്ട് എന്ന് നാമകരണം ചെയ്ത പദ്ധതിയിൽ 700 വീടുകൾ നിർമ്മിക്കും.ഇ.എസ്.ബിജിമോൾ എം.എൽ.എയുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി.സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ചാണ് വീട് നിർമ്മാണത്തിൽ പങ്കാളിയാകുന്നത്.ആദ്യ ഘട്ടത്തിൽ 100 വീടുകളുടെ നിർമ്മാണമാണ് ...

07 Jan
0

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് ...

07 Jan
0

ഫൊക്കാനയുടെ നവവത്സരാശംസകള്‍

2018 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയതും ഇനി വരാന്‍ പോകുന്നതും വര്‍ത്തനങ്ങളുടെ വര്‍ഷമാണ്. വീണ്ടും ഒരു കേരള കണ്‍വെന്‍ഷന് നാം തിരുവനന്തപുരത്തു ഒത്തുകൂടുകയാണ്. പുതുവര്‍ഷം ...

escort istanbul escort