“FIMCA 16′ ഫൊക്കാനാ ഇന്റര്നാഷണല് മലയാളം സിനി അവാര്ഡുമായി

81190_trustieee

ടൊറന്റോ: നോര്ത്ത് അമേരിക്കയെ പുളകംകൊള്ളിക്കാന് നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാടായ ഫൊക്കാനാ ഒരുങ്ങുന്നു. മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഈ അവാര്ഡ് ഈ നാട്ടിലെ കലാപ്രേമികള്ക്ക് 2016 ഫോക്കാന ടോറന്റോ കണ്വെന്ഷനെ അതിപ്രധ്യാന്യം ഉള്ളതാക്കി തീര്ക്കുന്നു.

രജിസ്ട്രേഷന് ആരംഭിച്ചു മുന്നേറുന്ന ടൊറന്റോ കണ്വെന്ഷന് പ്രസിഡണ്ട് ശ്രീ ജോണ് പി ജോണിന്റേയും കണ്വെന്ഷന് ചെയര് ശ്രീ ടോമി കൊക്കടിന്റെയും ഫൊക്കാനാ നാഷണല് കമ്മറ്റിയുടെയും റീജിണല് കമ്മറ്റിയുടേയും നേതൃത്വത്തില് ശക്തമായ പ്രവര്ത്തങ്ങള് ആണ് നടന്നു വരുന്നതെന്നു മീഡിയ സെല് ചെയര് ശ്രീ കുര്യന് പ്രക്കാനം അറിയിച്ചു.

Other News