Loading Events
Find Events

Upcoming Events

July 2020

FOKANA International Convention

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനി നായി ബുക്ക് ചെയ്തതായി അവര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാര്‍ ഹോട്ടല്‍ അധികൃതരുമായി ഒപ്പിട്ടു. അറ്റ്‌ലാന്റിക് സിറ്റിയില്‍ ആദ്യമായാണ് ഫൊക്കാനാ കണ്‍വന്‍ഷന് അരങ്ങുണരുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റി കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് നവ്യാനുഭവമാകും പ്രദാനം ചെയ്യുക. എല്ലാ വിധ സൗകര്യങ്ങളോടും കൂടി ബാലിസ് കാസിനോ ഹോട്ടല്‍ ഫൊക്കാനാ കണ്‍വന്‍ഷന് തയ്യാറാകുമ്പോള്‍ കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്ക് ഈ മഹോത്സവം മറക്കാനാവാത്ത അനുഭവം തന്നെ ആയിരിക്കും. കണ്‍വന്‍ഷന് എത്തുന്ന പ്രതിനിധികള്‍ക്കെല്ലാം ഒരു ഫ്‌ലോറില്‍ തന്നെ…

Read More

FOKANA Charity Event 2020

Read More
+ Export Events
escort istanbul escort