സ്വന്തം ലേഖകൻ

ഫൊക്കാനാ കാനഡാ റീജിയണിന്റേ ആഭിമുഖ്യത്തിൽ  ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേയും വിതരണോദ്ഘാടനം ജൂണ്‍ പന്ത്രണ്ട് ശനിയാഴ്ച വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. മജീഷ്യന്‍ പ്രഫ. ഗോപിനാഥ് മുതുകാട്, ഫിസിഷ്യന്‍ ഡോ. മാത്യു ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങൾ നിര്‍വഹിക്കും.

ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ്  ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി
ജോജി തോമസ്, നാഷണൽ കമ്മിറ്റി അംഗം സോമോന്‍ സക്കറിയ കൊണ്ടൂരാന്‍, നാഷണൽ കമ്മിറ്റി അംഗം മനോജ് എടമന, ഫൊക്കാന ഫൗണ്ടേഷൻ ചെയർ ജോണ്‍ പി ജോണ്‍, പൊളിറ്റിക്കൽ ഫോം ചെയർമാൻ കുര്യന്‍ പ്രക്കാനം, യൂത്ത് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ സുനില്‍, യൂത്ത് കമ്മിറ്റി അംഗം  മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ്,  ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ശനിയാഴ്ച നടക്കുന്ന ഫൊക്കാനയുടെ കാനഡ റീജിയൺ

സൂം മീറ്റിംഗ് വിശദാംശങ്ങൾ :

Topic: Canada Fokana

Time: Jun 12, 2021 08:30 PM Eastern Time (US and Canada)

Join Zoom Meeting

https://us02web.zoom.us/j/81828017385?pwd=a2pSTXF5Sm9FZm1rQ2FuRFllNlAxQT09

Meeting ID: 818 2801 7385

Passcode: 2022

One tap mobile

+13126266799,,81828017385#,,,,*2022# US (Chicago)

+16465588656,,81828017385#,,,,*2022# US (New York)

Dial by your location

+1 312 626 6799 US (Chicago)

+1 646 558 8656 US (New York)

+1 301 715 8592 US (Washington DC)

+1 253 215 8782 US (Tacoma)

+1 346 248 7799 US (Houston)

+1 669 900 9128 US (San Jose)

Meeting ID: 818 2801 7385

Passcode: 2022

Find your local number: https://us02web.zoom.us/u/kS1BbKwmM