Blog
ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ
ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി സമ്മർ ക്ലാസുകളായി അക്ഷരജ്വാല മലയാളം പഠന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ജൂലൈ 25 വരെ രജിസ്റ്റര്‍ ചെയ്യാം.
ജൂലൈ 25ന് അമേരിക്കന്‍ ടൈം വൈകുന്നേരം 7 മണി മുതല്‍ 7.45 (EST ) വരെയോ, അല്ലെങ്കില്‍ 7.45 മുതല്‍ 8.30 വരെയോ ആയിരിക്കും പരിപാടി നടത്തുക. മോട്ടിവേഷണൽ സ്പീക്കർ ആയ ടീച്ചിങ്ങിൽ 18 വർഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യൻ , MA , Mphil , ബി.Ed , ദർശന നമ്പ്യാർ എന്നിവരാണ് ആണ് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കുന്നത്. .കൂടുതല്‍ വിവരങ്ങള്‍ക്ക് malayalam.fokana@gmail.com എന്ന മെയില്‍ ഐഡിയില്‍ മെയില്‍ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കല ഷഹി (ഫൊക്കാന സെക്രട്ടറി ) :202 359 8427 , സോണി അമ്പൂക്കന് (ഫൊക്കാന അഡിഷണൽ ജോയിന്റ് സെക്രട്ടറി ) :860 794 7992 , സണ്ണി മാറ്റമന (ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ) 813 -334 -1293 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഈ സമ്മർ ക്ലാസ്സിൽ റെജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
രെജിസ്ട്രേഷൻ വിവരങ്ങൾ:
*Age Group:* Open to 5 years and up
*Registration deadline:* July 25 , 2023
*Class start date:* Tuesday, July 25 , 2023
Classes on Tuesdays and Thursdays: 45 minute sessions starting at 7 PM EST.
Ending Mid August.
Please share this flyer and encourage the young minds in your community and households to attend. Please have them register through this link to enroll in the online classes: https://forms.gle/8hLKS75vfzFpYp366
If you have any questions please contact any of the program coordinators in the flyer or email us at: malayalam.fokana@gmail.com
ഫൊക്കാന മലയാളം അക്കാഡമി ഒരുക്കുന്ന അക്ഷരജ്വാല മലയാളം പഠന പരിപാടിപ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു എന്നിവർ അഭ്യർത്ഥിച്ചു.