എബ്രഹാം പി ചാക്കോയിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ.
ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ )നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ . ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവെൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്വെക്തികൂടിയാണ് അദ്ദേഹം . ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവെൻഷനുകളിലും പങ്കെടുക്കാറുള്ള അദ്ദേഹം തന്റെ വല്ലായ്മകൾ അവഗണിച്ചു വീൽചെയറിൽ കഴിഞ്ഞ ഫൊക്കാന ഫ്ലോറിഡ കൺവെൻഷനിൽ പങ്കടുത്ത അദ്ദേഹത്തെ ഏവരും ഓർക്കുന്നുണ്ട്.
ഫൊക്കാനയിലും , മലയാളീ അസ്സോസിയേഷനുകളിലും സജീവ സാനിദ്യമായിരുന്ന കുഞ്ഞുമോൻ ,ഫ്ലോറിഡ മാർത്തോമാ സഭയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.The Malayalee Association of Central Florida (MACF) ന്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാളീ കമ്മ്യൂണിറ്റിക്ക് ഒരു തീരനഷ്‌ടമാണ്.
എബ്രഹാം ചാക്കോയുടെ സ്മരണക്ക് മുന്നിൽ ഫൊക്കാന ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെടൊപ്പം ദുഖത്തിൽ പങ്കുചേരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റയും, നാഷണൽ കമ്മിറ്റയും , ട്രസ്റ്റീ ബോർഡും ഒരു സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
ZOOM Meeting ID: 201 563 6294Passcode : 12345Join Zoom Meeting Link:https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
ആർച്ച് ബിഷപ് മാർ ടൈറ്റസ് എൽദോ തിരുമേനി, മന്ത്രി വി എൻ വാസവൻ , കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മാത്യു കുഴൽനാടൻ എം എൽ എ, അനുപ് ജേക്കബ് എംഎൽഎ, മുൻ എംഎൽഎ വി.പി. സജീന്ദ്രൻ , ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് ,കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുക്കും .
പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയകരമായ വളര്‍ച്ച പ്രദാനം ചെയ്ത വ്യക്തിയാണ് ബാവാ തിരുമേനി. 13 മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം . എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പങ്കിട്ടിരുന്ന അദ്ദേഹം ഫൊക്കാനയുമായും വളരെ അടുപ്പത്തിലായിരുന്നു.
ഏവരും സൂം മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിച്ചു .