സ്നേഹവും അഭിമാനവും നിറഞ്ഞ സ്വാഗതം…
സ്നേഹവും അഭിമാനവും നിറഞ്ഞ സ്വാഗതം… ലോകമെമ്പാടുമുള്ള ഫൊക്കാന കുടുംബത്തിന് 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം – ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രിയപ്പെട്ട ഫൊക്കാന കുടുംബാംഗങ്ങളേ, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ, നമ്മുടെ പ്രിയപ്പെട്ട ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക് ഭരണസമിതിയിലെ ഓരോ അംഗങ്ങളുടെയും പേരിൽ നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്. വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന ഫൊക്കാനയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായത്തിന് ഓഗസ്റ്റ് 6 മുതൽ 8 വരെ […]
സ്നേഹവും അഭിമാനവും നിറഞ്ഞ സ്വാഗതം… Read More »










