ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു ന്യൂജേഴ്‌സി: ഫൊക്കാന വനിതാ ഫോറത്തിന്റെ (FOKANA Women’s Forum) 2026–2028 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും നൽകുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. ഈ വർഷത്തെ പ്രധാന പദ്ധതിയുടെ ഭാഗമായി 25 അർഹരായ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും മെഡിക്കൽ സഹായവും നൽകാനാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സാ സഹായം […]

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു Read More »

ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ ന്യൂയോർക്. ഫൊക്കാനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള (2026–2028) സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിൽ കായികരംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കായികപ്രവർത്തനങ്ങളിലൂടെ യുവതലമുറയെ ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കുന്നതിനുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളിയെ സ്പോർട്സ് ഡയറക്ടറായും, ജിൻസ് ജോസഫിനെ സ്പോർട്സ് കോർഡിനേറ്ററായും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. പ്രവീൺ തോമസ് സ്പോർട്സ്

ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ Read More »

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെയും വനിതാ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയമായി. ശൈത്യകാലത്ത് സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ജീവകാരുണ്യ സംരംഭം സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും മികച്ച മാതൃകയായി മാറി. ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ഉഷ ജോർജിന്റെയും വനിതാ ഫോറം ചെയർപേഴ്സൺ ഡോ.

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം Read More »

ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോർക്ക് മെട്രോ റീജിയന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉഷ ജോർജിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പുതിയ ഭാരവാഹികളായി ഡോൺ തോമസ് (റീജിയണൽ സെക്രട്ടറി), തോമസ് സക്കറിയ (സുജിത്) (റീജിയണൽ ട്രഷറർ), ഡോ. അന്ന

ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു Read More »

ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൊച്ചി: ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആൻറോ വർക്കി എന്നിവർ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ കേരളവുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പരിപാടികളാണ് ഇത്തവണത്തെ കേരള കൺവൻഷനിൽ ഫൊക്കാന ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസി മലയാളികളുടെ സാമൂഹിക,

ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. Read More »

ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൽഘാടനം ചെയ്തു

ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൽഘാടനം ചെയ്തു ന്യൂ യോർക്ക്. അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ 2026-2028 വർഷത്തെ പ്രവർത്തനോൽഘാടനം കേരളാ നീയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ഒക്ടോബര് മാസം പതിനൊന്നാം തീയതി വൈകിട്ട് ഓൺലൈൻ ആയി ആണ് ചടങ്ങു സംഘടിപ്പിച്ചത്.അമേരിക്കയുടെയും കാനഡയുടെയും വിവിധ രാജ്യങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്തു. അമേരിക്കൻ മലയാളി വനിതകളുടെ സാമൂഹീകവും വിദ്യാഭാസപരവും തൊഴിൽപരവുമായ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന ഫൊക്കാന

ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൽഘാടനം ചെയ്തു Read More »

ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു ന്യൂയോർക്ക്:  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ചു സബ് കമ്മിറ്റികളിൽ ഒന്നായ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം നിലവിൽ വന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.   പെൻസിൽവാനിയായിൽ നിന്നുള്ള മിലി ഫിലിപ്പ് ആണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. നാഷണൽ കമ്മിറ്റിയിൽ നിന്നുള്ള സുഷ്മ പ്രവീൺ, ആന്റണി മാത്യു എന്നിവർ അംഗങ്ങളായും, എക്സിക്യൂട്ടീവ് നിന്നുള്ള അജു ഉമ്മൻ അഡ്വൈസറായും പ്രവർത്തിക്കും   ഒന്നാം വർഷം പ്രാദേശിക യുവജനോത്സവങ്ങളുടെ ഘടനയ്ക്ക് രൂപം നൽകുക, ദേശീയ കൺവെൻഷൻ മത്സരം ആരംഭിക്കുക, ഹ്രസ്വചലച്ചിത്ര മത്സരം,

ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു Read More »

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം. സുൽത്താൻ ബത്തേരി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രവാസി മലയാള സാഹിത്യം സിംപോസിയത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പിന് പ്രൗഢ ഗംഭീരമായ ആദരവ്. ഫൊക്കാന പ്രസിഡന്റ് ആയശേഷം കേരളത്തിൽ എത്തിയ ഫിലിപ്പോസ് ഫിലിപ്പിനും ഫൊക്കാനയ്ക്കും ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ഇത്.വയനാട് സുൽത്താൻ ബത്തേരിയിലെ ഡയറ്റ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രവാസി സാഹിത്യ സിമ്പോസിയത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഫൊക്കാന മലയാള ഭാഷയ്ക്കായി നൽകിയ

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം. Read More »