മാറ്റുരയ്ക്കാന്‍ 81 സ്ഥാനാര്‍ത്ഥികള്‍; യുഎസ് ഇലക്ഷന് സമാനമായി ഇലക്ട്രോണിക് വോട്ടിങ്; ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്
മാറ്റുരയ്ക്കാന്‍ 81 സ്ഥാനാര്‍ത്ഥികള്‍; യുഎസ് ഇലക്ഷന് സമാനമായി ഇലക്ട്രോണിക് വോട്ടിങ്; ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നാല്‍പ്പതു വര്‍ഷത്തെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് 2024ലെ വാഷിങ്ടണ്‍ കണ്‍വെന്‍ഷനില്‍ നടക്കുന്നത്. മൂന്ന് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിവിധ പദവികളിലേക്കായി 81 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പര്‍മാരായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സജി പോത്തന്‍ ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഇലക്ഷനെ സംബന്ധിച്ച […]










