ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം

ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം ന്യൂയോര്‍ക്: ജൂലായില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനുള്ള ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കുള്ള താമസ സൗകര്യം കൂടി ഉറപ്പാക്കിയാണ് രജിസ്ട്രേഷന്‍ നടപടികള്‍. ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഓഫര്‍ ഫെബ്രുവരി 29വരെ മാത്രമാണ്. മാര്‍ച്ച് മാസം മുതല്‍ നിരക്കുകള്‍ വര്‍ദ്ധിക്കും. അതിനാല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ താല്പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.80 മുറികള്‍ കൂടി മാത്രമാണ് ഇനി […]

ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം Read More »

ഫൊക്കാന  വനിതാ ദിന ആഘോഷം മാർച്ച് 9ന്; രമ്യ ഹരിദാസ് എംപി മുഖ്യാതിഥി

ഫൊക്കാന  വനിതാ ദിന ആഘോഷം മാർച്ച് 9ന്; രമ്യ ഹരിദാസ് എംപി മുഖ്യാതിഥി ഫൊക്കാനയുടെ വനിതാ ദിനാഘോഷ പരിപാടികൾ നാളെ നടക്കുമെന്നു വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ ആഘോഷങ്ങൾ 2024   മാര്‍ച്ച് 9   ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. രമ്യ ഹരിദാസ് എം.പി  ചീഫ് ഗസ്റ്റ് ആയും  മോൻസി ജോസഫ് എംഎൽഎ, മലയാളി സമൂഹത്തിൽ  ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ  ആയ

ഫൊക്കാന  വനിതാ ദിന ആഘോഷം മാർച്ച് 9ന്; രമ്യ ഹരിദാസ് എംപി മുഖ്യാതിഥി Read More »

വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി

വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി ഫൊക്കാനയുടെ വനിതാ ദിനാഘോഷ പരിപാടികൾ നാളെ നടക്കുമെന്നു വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ ആഘോഷങ്ങൾ 2024   മാര്‍ച്ച് 9   ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. രമ്യ ഹരിദാസ് എം.പി  ചീഫ് ഗസ്റ്റ് ആയും  മോൻസി ജോസഫ് എംഎൽഎ, മലയാളി സമൂഹത്തിൽ  ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ  ആയ  ഡോ. വാസുകി ഐഎഎസ് കീ നോട്ട്

വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി Read More »

‘ഒരു ദിവസം മാത്രമല്ല, സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണ്’: ഫൊക്കാന വനിതാദിനാഘോഷ പരിപാടിയില്‍ രമ്യാഹരിദാസ് എംപി

‘ഒരു ദിവസം മാത്രമല്ല, സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണ്’: ഫൊക്കാന വനിതാദിനാഘോഷ പരിപാടിയില്‍ രമ്യാഹരിദാസ് എംപി NRI Deskവാഷിംഗ്ടണ്‍: സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണെന്നും ഒരുദിവസം മാത്രമല്ലെന്നും രമ്യ ഹരിദാസ് എംപി. ഫൊക്കാനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.തന്റെ ജീവിത്തതില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും കരുത്തയായ സ്ത്രീ തന്റെ അമ്മയാണെന്നും രമ്യ പറഞ്ഞു. ഏതൊരു ജീവിത പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരു അമ്മയ്ക്കുള്ള, ഒരു സ്ത്രീക്കുള്ള മനോധൈര്യം മറ്റാര്‍ക്കുമില്ലെന്നും രമ്യ

‘ഒരു ദിവസം മാത്രമല്ല, സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണ്’: ഫൊക്കാന വനിതാദിനാഘോഷ പരിപാടിയില്‍ രമ്യാഹരിദാസ് എംപി Read More »

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ഇലക്ഷൻ കമ്മിഷണർ; ജോർജി വർഗീസ് , ജോജി തോമസ് എന്നിവർ കമ്മിഷൻ അംഗങ്ങൾ

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ഇലക്ഷൻ കമ്മിഷണർ; ജോർജി വർഗീസ് , ജോജി തോമസ് എന്നിവർ കമ്മിഷൻ അംഗങ്ങൾ ശ്രീകുമാർ ഉണ്ണിത്താൻന്യൂ യോർക്ക്:അമേരിക്കന്‍മലയാളികളുടെ സംഘടയായ ഫൊക്കാനയുടെ   ഇലക്ഷൻ കമ്മീഷണർ ആയി മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായി ആയി  മുൻ ഫൊക്കാന പ്രസിഡന്റും ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് മെംബർ  ജോജി തോമസ് എന്നിവരെയും തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അറിയിച്ചു.ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപെട്ട ഫിലിപ്പോസ് ഫിലിപ്പ്

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ഇലക്ഷൻ കമ്മിഷണർ; ജോർജി വർഗീസ് , ജോജി തോമസ് എന്നിവർ കമ്മിഷൻ അംഗങ്ങൾ Read More »

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് ആംഗലേയ സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് ആംഗലേയ സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് ആംഗലേയ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.നോര്‍ത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള രചനകള്‍കൂടി 2024-ലെ പുരസ്‌കാരത്തിനായി ക്ഷണിക്കുന്നതായി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു. ഒരു അവാര്‍ഡ് ആണ് ഇംഗ്ലീഷിലെ രചനകള്‍ക്ക് നല്‍കുന്നത്. തര്‍ജ്ജമകള്‍ അല്ലാത്ത മറ്റുള്ള രചനകള്‍ ആണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്.2024 ജൂലൈ

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് ആംഗലേയ സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു Read More »

ഫൊക്കാന കൺവൻഷൻ: സാഹിത്യ സമ്മേളന കമ്മിറ്റി ഭാരവാഹികൾ

ഫൊക്കാന കൺവൻഷൻ: സാഹിത്യ സമ്മേളന കമ്മിറ്റി ഭാരവാഹികൾ വാഷിംഗ്‌ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്സ് ഇൻ നോര്ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു.ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും,

ഫൊക്കാന കൺവൻഷൻ: സാഹിത്യ സമ്മേളന കമ്മിറ്റി ഭാരവാഹികൾ Read More »

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് ടൈലിട്ട മുറിയിലൂടെ തൻ്റെ വീൽ ചെയർ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട. തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന.ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനും , കടകംപള്ളി

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി Read More »

ഫൊക്കാന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12 ന്

ഫൊക്കാന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12 ന് ചിക്കാഗോ: ജൂലൈ 17 മുതല്‍ 19 വരെ വാഷിങ്ടണ്‍ ഡി.സി യില്‍ നടക്കുന്ന ഫൊക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരികയാണ് . ഫൊക്കാനയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12ന് വൈകീട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മിഡ്വെസ്‌ററ്

ഫൊക്കാന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12 ന് Read More »

ഫൊക്കാന തിരഞ്ഞെടുപ്പ് ജൂലൈ 19ന് : നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3

ഫൊക്കാന തിരഞ്ഞെടുപ്പ് ജൂലൈ 19ന് : നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3 ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024  -2026 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 19  ന് വെള്ളിയാഴിച്ച രാവിലെ 8 മണി മുതല്‍ നോർത്ത്  ബെഥസ്ഡ  മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റിൽ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടക്കും. 2022 ൽ  അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍ക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും

ഫൊക്കാന തിരഞ്ഞെടുപ്പ് ജൂലൈ 19ന് : നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3 Read More »