ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനം; ചർച്ചകളും സെമിനാറുകളും നടത്തുമെന്ന് കമ്മിറ്റി

ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനം; ചർച്ചകളും സെമിനാറുകളും നടത്തുമെന്ന് കമ്മിറ്റി ന്യൂജേഴ്സി: ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചു, ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) സാഹിത്യ സമ്മേളനം നടക്കും. ഇതിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ […]

ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനം; ചർച്ചകളും സെമിനാറുകളും നടത്തുമെന്ന് കമ്മിറ്റി Read More »

ഫൊക്കാന ദേശീയ കൺവെൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

ഫൊക്കാന ദേശീയ കൺവെൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852)  നടക്കാനിരിക്കുന്ന ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടുത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കലാ ഷഹി.ഏകദേശം 700,000 ഡോളറിലധികം ചെലവ് വരുന്നതാണ് കൺ‌വെന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിൽ

ഫൊക്കാന ദേശീയ കൺവെൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി Read More »

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു; ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു; ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഡോ. ബാബു സ്റ്റീഫൻ ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫൊക്കാനയുടെ യുടെ 21-ാമത് ദേശീയ കൺവൻഷനിലായിരിക്കും അവാർഡുകൾ സമ്മാനിക്കുക എന്ന് ഫൊക്കാന പ്രസിഡന്റ്

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു; ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഡോ. ബാബു സ്റ്റീഫൻ Read More »

ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി

ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി ഫൊക്കാനയുടെ ട്രസ്‌റ്റി ബോർഡ് മെമ്പറും ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ജോജി തോമസിന്റെ മാതാവും വി.യു. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 ) നിര്യാതയായി. കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മക്കൾ: ജോജി തോമസ്, ജൂലി ജിഷി. മരുമക്കൾ: രേഖ (തൈത്തറയിൽ ), ജോസ് (കൊരട്ടിയിൽ), ചഞ്ചൽ ( മണലേൽ). കൊച്ചുമക്കൾ:

ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി Read More »

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം കൈമാറി

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം കൈമാറി തിരുവനന്തപുരം: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാരിന്റെ ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളായ 12 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി.  കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം കൈമാറി Read More »

ഫൊക്കാനാ മാധ്യമ പുരസ്കാരങ്ങൾ ജോസ് കണിയാലിക്കും ജോസ് കടാപ്പുറത്തിനും

ഫൊക്കാനാ മാധ്യമ പുരസ്കാരങ്ങൾ ജോസ് കണിയാലിക്കും ജോസ് കടാപ്പുറത്തിനും ന്യൂയോർക്ക്: ഫൊക്കാനയുടെ ഈ വർഷത്തെ പ്രിന്‍റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ടി.വി വിഷ്വൽ അവാർഡ് ജോസ് കടാപ്പുറത്തിനും നൽകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന വാഷിങ്‌ടൻ രാജ്യാന്തര കൺവെൻഷനിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. രണ്ട് വ്യത്യസ്ത മാധ്യമ മേഖലകളിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന രണ്ട് മാധ്യമ പ്രതിഭകളെയാണ് ഇത്തവണ ഫൊക്കാന തിരഞ്ഞെടുത്തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ മാധ്യമരംഗത്ത് തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നൽകിയ രണ്ട്

ഫൊക്കാനാ മാധ്യമ പുരസ്കാരങ്ങൾ ജോസ് കണിയാലിക്കും ജോസ് കടാപ്പുറത്തിനും Read More »

ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫസർ കോശി തലയ്ക്കലിന്

ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫസർ കോശി തലയ്ക്കലിന് ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫസർ കോശി തലയ്ക്കലിന്. മുപ്പത്തിയൊന്നു വര്‍ഷം മലയാള അദ്ധ്യാപകൻ, സ്തുത്യര്‍ഹമായ മലയാള സാഹിത്യ പ്രവര്‍ത്തനം, അനേക വര്‍ഷങ്ങളിലെ ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങളുടെ ജഡ്ജിങ് പാനല്‍ ചെയര്‍മാൻ, അനേകം കൃതികളുടെ രചയിതാവ് എന്നിവ പരിഗണിച്ചാണ് പ്രൊഫ. കോശി തലയ്ക്കലിന് പുരസ്‌കാരം നല്‍കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.1982-ല്‍ രൂപീകരിച്ചതു മുതല്‍ മലയാള ഭാഷയെ പ്രോല്‍സാഹിക്കുന്ന ഫൊക്കാനയ്ക്ക്, പ്രൊഫ. കോശി തലയ്ക്കലിന് ഈ പുരസ്‌കാരം സമ്മാനിക്കുന്നതില്‍

ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫസർ കോശി തലയ്ക്കലിന് Read More »

ഫൊക്കാന കണ്‍വെന്‍ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു

ഫൊക്കാന കണ്‍വെന്‍ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക) ഇരുപത്തിയൊന്നാമത് ദേശീയ കണ്‍വെന്‍ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മുന്‍ പ്രസിഡന്‌റുമാരായ ലീല മരേട്ട്, പോള്‍ കറുകപ്പള്ളി, ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ രജിസ്ട്രേഷൻ കിക്ക് ഓഫിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസന് ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ട്

ഫൊക്കാന കണ്‍വെന്‍ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു Read More »

ഫൊക്കാന പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് July 19, 10 മുതൽ 3 വരെ: ഫലം ഒരു മണിക്കൂറിനുള്ളിൽ

ഫൊക്കാന പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് നാളെ 10 മുതൽ 3 വരെ: ഫലം ഒരു മണിക്കൂറിനുള്ളിൽ മൂന്ന് ദിവസത്തെ ഫോക്കാന കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ July 18 ആരംഭിക്കുകയാണ്. July 19 പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ്. July 19 രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെയാണ് വോട്ടെടുപ്പ്. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം തന്നെയാണ് ഇത്തവണ നടക്കുന്നത്. ഇത്രയും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന, പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേര്‍ പത്രിക നല്‍കിയ

ഫൊക്കാന പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് July 19, 10 മുതൽ 3 വരെ: ഫലം ഒരു മണിക്കൂറിനുള്ളിൽ Read More »

ഫൊക്കാന ദേശീയ കൺവെൻഷൻ കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും

ഫൊക്കാന ദേശീയ കൺവെൻഷൻ കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും വാഷിങ്ടണ്‍: ലോക മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാം ദേശീയ കണ്‍വെന്‍ഷൻ ഇന്ന് വൈകുന്നേരം യുഎസ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞവർഷം പ്രസിഡന്റ് ബാബു സ്റ്റീഫനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഫൊക്കാനയുടെ സമർപ്പിത പ്രയത്നങ്ങൾക്കും സമൂഹത്തിനായുള്ള സംഭാവനകൾക്കും അഭിനന്ദനം അറിയിക്കുന്നതായി രാജാ കൃഷ്ണമൂർത്തി അറിയിച്ചിരുന്നു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, മുകേഷ് എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ, പ്രശസ്ത കവിയും, മലയാളം

ഫൊക്കാന ദേശീയ കൺവെൻഷൻ കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും Read More »