ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള സംഘടനകൾക്ക് കഴിയും: ടി.പി. ശ്രീനിവാസൻ

ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള സംഘടനകൾക്ക് കഴിയും: ടി.പി. ശ്രീനിവാസൻ വാഷിങ്ടൺ: ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള തദ്ദേശീയ സംഘടനകൾക്ക് കഴിയും എന്നും ഇന്ത്യ- അമേരിക്ക ബന്ധങ്ങളിൽ ഉലച്ചിലുണ്ടായിരിക്കുന്ന ഈ കാലത്ത് അമേരിക്കയിലെ എല്ലാ ഇന്ത്യൻ സംഘടനകളും ഇന്ത്യയ്ക്ക് ഒരു പുതിയ മുഖം സൃഷ്ടിക്കാൻ പരിശ്രമിക്കേണ്ട സമയമാണിത് എന്നും മുൻ ഇന്ത്യൻ അംബാസഡർ ടി. പി. ശ്രീനിവാസൻ. ഫൊക്കാനയുടെ 21ാം ദേശീയ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. […]

ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള സംഘടനകൾക്ക് കഴിയും: ടി.പി. ശ്രീനിവാസൻ Read More »

ഇനി ബദൽ മാധ്യമങ്ങളുടെ കാലം, AI മാധ്യമപ്രവർത്തനത്തിന് ഭീഷണി അല്ല: ഫൊക്കാന മാധ്യമ സെമിനാർ

ഇനി ബദൽ മാധ്യമങ്ങളുടെ കാലം, AI മാധ്യമപ്രവർത്തനത്തിന് ഭീഷണി അല്ല: ഫൊക്കാന മാധ്യമ സെമിനാർ ഓരോ അജൻഡകൾക്ക് അനുസരിച്ച് ടെക്നോളജിയുടെ അൽഗോരിരം സൃഷ്ടിക്കപ്പെടുകയും അതിനനുസരിച്ച് രാഷ്ട്രീയം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എം. വി നികേഷ് കുമാർ. അല്‍ഗോരിതമുപയോഗിച്ചുള്ള ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ അവസാനിപ്പിക്കുവാന്‍ ബദല്‍ മാധ്യമ സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ അതു വന്നു കഴിഞ്ഞു. ഇന്ത്യയിൽ ഏതു മാധ്യമപ്രവർത്തകരെക്കാളും ആളുകൾ ശ്രദ്ധിക്കുന്നത് ധ്രുവ് റാഠിയെ പോലുള്ള

ഇനി ബദൽ മാധ്യമങ്ങളുടെ കാലം, AI മാധ്യമപ്രവർത്തനത്തിന് ഭീഷണി അല്ല: ഫൊക്കാന മാധ്യമ സെമിനാർ Read More »