കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു

കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമയ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് കൂടുതൽ മാറ്റുകൂട്ടി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ, നടൻ, ഗായകൻ,അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നാദിർഷ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. ഓഗസ്റ്റ് 6 മുതൽ 8 വരെ അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷനിൽ നാദിർഷയുടെ സാന്നിധ്യം കലാപരിപാടികൾക്ക് പുതിയ ആവേശം പകരുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു. […]

കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു Read More »

ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും

കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും  ബഹുമുഖ പ്രതിഭയുമായ ശ്രീ നാദിർഷാ നിർവ്വഹിക്കും. അമേരിക്കൻ മലയാളികളുടെ പ്രിയ ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ  രാജു മൈലപ്രയാണ് ഈ പരിപാടിയുടെ കോർഡിനേറ്റർ. വർഷങ്ങളായി ഫൊക്കാന കൺവൻഷൻ സമ്മേളനങ്ങളിലെ അവിഭാജ്യ ഘടകമായി അവതരിപ്പിച്ചു പോരുന്ന ‘ചിരിയരങ്ങ്’ ഏറെ പ്രേക്ഷക പ്രശംസ

ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും Read More »

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ  ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടി മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. മൂന്നാം ദിവസം (ഓഗസ്റ്റ് 8) ഗ്രാൻഡ് ഫിനാലെയിൽ നവ്യാനായരുടെ ഡാൻസുകളോട് ആയിരിക്കും തുടക്കം . ഓഗസ്റ്റ് 6 മുതൽ 8 വരെ  കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷനിൽ നവ്യ നായരുടെ സാന്നിധ്യം

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു Read More »

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും.

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും. ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ പങ്കെടുക്കും. ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢിയും ആഗോള ശ്രദ്ധയും നൽകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു. അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അടൂർ ഗോപാലകൃഷ്ണൻ, മലയാള

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും. Read More »

അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ

അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ ഫൊക്കാന 2026 കൺവെൻഷനിൽ ആയിരത്തിലേറെ കലാകാരികളുമായി മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് ശ്രമം; അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക് :കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന 2026 ദേശീയ കൺവെൻഷൻ. ആയിരത്തിലധികം കലാകാരികൾ ഒരേസമയം മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമമാണ് കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണമായി ഒരുക്കുന്നത്. അമേരിക്കയുടെ വിവിധ

അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ Read More »

ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ ആയ ഫൊക്കാന മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന റീജിയനെ ആദരിക്കുന്നതിനായും  പ്രത്യേക അവാർഡുകൾ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം, ഫൊക്കാനയുടെ മികച്ച സംഭാവനകൾ ആയ ഫൊക്കാന മെഡിക്കൽ കാർഡ് , പ്രെവിലേജ് കാർഡ് , ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചുള്ള പ്രവർത്തനം , ഫൊക്കാന കൺവെൻഷന് റീജിയന്റെ സംഭാവന

ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. Read More »

ഫൊക്കാന 2026 കൺവെൻഷനിൽ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയിൽ അവസരം.

ഫൊക്കാന 2026 കൺവെൻഷനിൽ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയിൽ അവസരം. ന്യൂയോർക്ക്: ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫൊക്കാന 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്. 15 മുതൽ 25 വയസ് വരെയുള്ള അവിവാഹിതരായ മലയാളി യുവതികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മത്സരാർത്ഥികൾ ഫൊക്കാന കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിരിക്കുകയോ ഡേ പാസ് വാങ്ങിയിരിക്കുകയോ വേണം. ജൂലൈ 15, 2026-നകം

ഫൊക്കാന 2026 കൺവെൻഷനിൽ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയിൽ അവസരം. Read More »

മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം നമുക്കുവേണ്ടി വഴിമാറട്ടെ ……

മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം നമുക്കുവേണ്ടി വഴിമാറട്ടെ …… ന്യൂ യോർക്ക് :  അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌   നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ  സ്വപ്ന സാക്ഷൽകരത്തിനു   മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്  ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ.  ഏറെ നാളത്തെ പ്രവാസി മലയാളികളുടെ മോഹസാക്ഷാൽകാരം  ഒരു കൈ എത്തും

മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം നമുക്കുവേണ്ടി വഴിമാറട്ടെ …… Read More »

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു. 2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും. നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു Read More »

കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ.

കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ. കേരളാ മുഖ്യമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന്  ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു  . കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. ക്ക്‌ വേണ്ടി ജനങ്ങൾ നടത്തിയത്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെയും വസ്തുതകൾ അണിനിരത്തിക്കൊണ്ട് സംവാദങ്ങൾ  നടത്തിയും കൃത്യമായി കാര്യങ്ങൾ  തുറന്നുപറഞ്ഞ് എതിരാളികളുമായി പോരാടിയും  അതേസമയം കേരളാ ജനതയെ  ഒന്നാകെ കൂടെനിർത്തുബോഴും

കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ. Read More »