ന്യൂ യോര്‍ക്ക് മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂർണമെന്റ് കമ്മിറ്റി രൂപികരിച്ചു
ന്യൂ യോര്‍ക്ക് മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂർണമെന്റ് കമ്മിറ്റി രൂപികരിച്ചു. ന്യൂ യോര്‍ക്ക് : ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) ന്യൂ യോര്‍ക്ക് മെട്രോ റീജിയന്റെ പ്രഥമ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂർണമെന്റ് ജൂൺ 21 ശനിയാഴ്ച കന്നിഹാം പാർക്ക്, ക്യൂൻസിൽ സംഘടിപ്പിക്കുന്നു. . ഇതിനായുള്ള ഒരുക്കങ്ങൾ ടൂർണമെന്റ് കോർഡിനേറ്റർ ജിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് […]