ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും
ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കൺവെൻഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പൻ ആഘോഷമാക്കി മാറ്റാൻ ‘സിനി ഫ്യൂഷൻ 2026 – പാർട്ട് II’ അരങ്ങേറും. ഓഗസ്റ്റ് 8-ന് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ ഗ്രാൻഡ് ഫിനാലെ, കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി […]










