ഫൊക്കാന പൊളിറ്റിക്കൽ ഫോറം: ഡോ.ആനി പോള്‍ ചെയർ; അജിത് കൊച്ചൂസ് , ബിജു ജോർജ് എന്നിവർ വൈസ് ചെയേഴ്സ്
ഫൊക്കാന പൊളിറ്റിക്കൽ ഫോറം: ഡോ.ആനി പോള്‍ ചെയർ; അജിത് കൊച്ചൂസ് , ബിജു ജോർജ് എന്നിവർ വൈസ് ചെയേഴ്സ് ഫൊക്കാന പൊളിറ്റിക്കൽ ഫോറം നിലവിൽ വന്നു. യുവതലമുറയെ അമേരിക്കൻ-കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു ഉയർത്തുക, അമേരിക്കൻ-കാനേഡിയൻ രാഷ്ട്രിയത്തിൽ മത്സരിക്കുന്നവർക്ക് പിന്തുണയും സഹായവും ചെയ്യുക തുടങ്ങി മലയാളികളുടെ രാഷ്ട്രീയ ദൃശ്യപരത കൂട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫൊക്കാന ഈ പൊളിറ്റിക്കൽ ഫോറം രൂപീകരിച്ചിട്ടുള്ളത്.ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ആയി ഡോ.ആനി പോളിനേയും വൈസ് ചെയർസ് ആയി അജിത് കൊച്ചൂസ് , […]










