ഫൊക്കാന ഫൗണ്ടേഷൻ: ഡോ . മാത്യു വർഗീസ് ചെയർ, വൈസ് ചെയർ സുധാ കർത്താ , സെക്രട്ടറി ചാക്കോ കുര്യൻ
ഫൊക്കാന ഫൗണ്ടേഷൻ: ഡോ . മാത്യു വർഗീസ് ചെയർ, വൈസ് ചെയർ സുധാ കർത്താ , സെക്രട്ടറി ചാക്കോ കുര്യൻ ശ്രീകുമാർ ഉണ്ണിത്താൻ ന്യൂ യോർക്ക് : ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൊക്കാന ഫൗണ്ടേഷന്റെ ചെയർമാൻ ആയി ഡോ. മാത്യു വർഗീസ് , വൈസ് ചെയർ ആയി സുധാ കർത്താ , ഫൗണ്ടേഷൻ സെക്രട്ടറി ആയി ചാക്കോ കുര്യൻ , എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റിയിലേക്ക് ഡോ. ബ്രിജിത്ത് ജോർജ്, ഷാജു സാം എന്നിവരെയും തെരഞ്ഞെടുത്തതായി […]




