ഓർമകളിൽ ചാക്കോച്ചായൻ; ടി. എസ്. ചാക്കോ അനുസ്മരണം നാളെ ഹൂസ്റ്റണിൽ
ഓർമകളിൽ ചാക്കോച്ചായൻ; ടി. എസ്. ചാക്കോ അനുസ്മരണം നാളെ ഹൂസ്റ്റണിൽ ഹൂസ്റ്റൺ: അന്തരിച്ച ഫൊക്കാന നേതാവും അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ടി.എസ്.ചാക്കോയുടെ അനുസ്മരണ സമ്മേളനം ഫൊക്കാന ടെക്സാസ് റീജിയൻ്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ വച്ച് നടത്തുന്നു. ഹൂസ്റ്റണിലെ പ്രശസ്തമായ കൂപ്പർ വാൽവ് കമ്പനി സമുച്ചയത്തിലെ കോൺഫ്രൻസ് ഹാളിൽ ഓഗസ്റ്റ് ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം 7 മണിക്കായിരിക്കും പരിപാടി നടക്കുക. ഫൊക്കാനാ റീജിയണൽ വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളാത്തു മഠം അദ്ധ്യക്ഷത വഹിക്കുന്ന […]
ഓർമകളിൽ ചാക്കോച്ചായൻ; ടി. എസ്. ചാക്കോ അനുസ്മരണം നാളെ ഹൂസ്റ്റണിൽ Read More »








