വയനാട് ദുരന്ത ഭൂമിയിൽ ഇല്ലാതായവരെ അനുസ്മരിച്ച് ഫൊക്കാന സൂം മീറ്റിങ്ങ്, ടി.എസ്. ചാക്കോയുടെ നിര്യാണത്തിലും അനുശോചിച്ചു
വയനാട് ദുരന്ത ഭൂമിയിൽ ഇല്ലാതായവരെ അനുസ്മരിച്ച് ഫൊക്കാന സൂം മീറ്റിങ്ങ്, ടി.എസ്. ചാക്കോയുടെ നിര്യാണത്തിലും അനുശോചിച്ചു വയനാട്ടിലെ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനായോഗവും ഫൊക്കാനയുടെ ആദ്യകാല നേതാവ് ടി.എസ്.ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചന യോഗവും സൂം മീറ്റിലൂടെ സംഘടിപ്പിച്ചു. .സുൽത്താൻ ബത്തേരി രൂപത മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ ബെർണബാസ് ,സിറോ മലബാർ സഭ (ചിക്കാഗോ) ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് മാർ ടൈറ്റസ് എൽദോ , ബിഷപ്പ് മാർ എബ്രഹാം പൗലോസ്(മാർത്തോമാ ചർച്ച്,യുഎസ്) കേരള […]







