ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി
ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് മെമ്പറും ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ജോജി തോമസിന്റെ മാതാവും വി.യു. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 ) നിര്യാതയായി. കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മക്കൾ: ജോജി തോമസ്, ജൂലി ജിഷി. മരുമക്കൾ: രേഖ (തൈത്തറയിൽ ), ജോസ് (കൊരട്ടിയിൽ), ചഞ്ചൽ ( മണലേൽ). കൊച്ചുമക്കൾ: […]
ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി Read More »










