ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസിസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ
ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസിസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ അമേരിക്കൻ മണ്ണിൽ താളവിസ്മയം; മട്ടന്നൂരിനൊപ്പം അഞ്ഞൂറിലേറെ കലാകാരന്മാരുടെ ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം ഗിന്നസിൽ റെക്കോർഡ് നേടിയത് ചരിത്രമായി. കേരളത്തിൽ പോലും നടക്കാത്ത ചരിത്ര വിസ്‌മയമാണ് ഫൊക്കാന കൺവെൻഷനിൽ അരങ്ങേറിയത്. ഏവരെയും വിസ്മയിപിച്ചുകൊണ്ട് ഗിന്നസ്സ് റെക്കോർഡ് നേടിയപ്പോൾ പ്രവാസി മലയാള ലോകം ആവേശ കടലായി ഒഴുകി , അമേരിക്കൻ മലയാളികൾ ഒന്നിച്ചു അത് നെഞ്ചിൽ ഏറ്റി. പെൻസിൽവേനിയ: അമേരിക്കൻ ആകാശച്ചെരുവിൽ പെരുമ്പറ കൊട്ടി താളരാഗങ്ങളുടെ താമരപ്പൊയ്ക വിരിയിച്ച്, പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിനെ […]
ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസിസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ Read More »










