കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു
കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമയ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് കൂടുതൽ മാറ്റുകൂട്ടി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ, നടൻ, ഗായകൻ,അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നാദിർഷ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. ഓഗസ്റ്റ് 6 മുതൽ 8 വരെ അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷനിൽ നാദിർഷയുടെ സാന്നിധ്യം കലാപരിപാടികൾക്ക് പുതിയ ആവേശം പകരുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. […]
കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു Read More »










