ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം
ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം എച്ച് വണ്‍ ബി വിസയുടെ പുതിയ നിയമം വരുത്തികൊണ്ടുള്ള വിജ്ഞാപനത്തില്‍ യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതും ഈ വർഷം സ്റ്റുഡന്റ് വിസയിൽ ഉണ്ടായ മാറ്റങ്ങളും , ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ അപ്ഡേറ്റും തുടങ്ങിയ ഇമിഗ്രേഷൻ മാറ്റങ്ങൾ ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യക്കാർക്കാണ് . അവർക്ക് വേണ്ടുന്ന ലീഗൽ നിർദ്ദേശങ്ങൾ നൽകുകയും , അവർ ചെയ്യെണ്ടുന്നതും അറിഞ്ഞിരിക്കേണ്ടുന്നതുമായ നിർദ്ദേശങ്ങൾ നൽകുവാൻ […]










