ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍
ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി സി യില്‍ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.വാഷിങ്ങ്ടണ്‍ ഡി സി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്‌ഗോമറി […]
ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ Read More »










