‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം

‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം ശ്രീകുമാര്‍ ഉണ്ണിത്താന്‍വാഷിങ്ങ്ടണ്‍ ഡി.സി: നാല്‍പ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിച്ചു. ‘ഫൊക്കാന പൊന്നോണം’ സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം ഫൊക്കാനയുടെ ഐക്യത്തിന്റെ കാഹളം മുഴങ്ങുന്ന വേദിയായി മാറി.മേരിലാന്‍ഡ് വാള്‍ട്ട് വിറ്റ്മാന്‍ ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി അപ്പുകുട്ടന്‍ നായര്‍ വേഷമിട്ടു . താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ […]

‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം Read More »

അനീഷയ്ക്കും ബിനീഷയ്ക്കും സ്വപ്നക്കൂടൊരുങ്ങി; ഫൊക്കാന ഭവനത്തിന്റെ താക്കോൽദാനം ബാബു സ്റ്റീഫൻ നിർവഹിച്ചു

അനീഷയ്ക്കും ബിനീഷയ്ക്കും സ്വപ്നക്കൂടൊരുങ്ങി; ഫൊക്കാന ഭവനത്തിന്റെ താക്കോൽദാനം ബാബു സ്റ്റീഫൻ നിർവഹിച്ചു കലാ ഷാഹിതിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകര സ്വദേശികളായ സഹോദരിമാർ അനീഷക്കും ബിനീഷയ്ക്കും ഇനി കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്തിൽ സന്തോഷമായി ജീവിക്കാം. ചോർന്നൊലിക്കുന്ന വീടിൻ്റെ ദുരിതത്തിൽനിന്ന് അവരെ കൈപിടിച്ചു കൊണ്ടുവന്നത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയും കേരളത്തിലെ ഏതാനും സുമനസ്സുകളും ചേർന്നാണ്.ഫൊക്കാനയും ജനകീയ കമ്മിറ്റിയും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഫൊക്കാന അധ്യക്ഷൻ ബാബു സ്റ്റീഫൻ നിർവഹിച്ചു. ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും

അനീഷയ്ക്കും ബിനീഷയ്ക്കും സ്വപ്നക്കൂടൊരുങ്ങി; ഫൊക്കാന ഭവനത്തിന്റെ താക്കോൽദാനം ബാബു സ്റ്റീഫൻ നിർവഹിച്ചു Read More »

ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു വാഷിംഗ്ടണ്‍ ഡിസി: 2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കാനിരിക്കുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കണ്‍വന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ അറിയിച്ചു.ലോകമെമ്പാടു നിന്നും വിവിധ പശ്ചാത്തലങ്ങളുള്ള വിശിഷ്ട പ്രതിനിധികള്‍ ഉള്‍പ്പടെ 1500-ലധികം പേര്‍ പങ്കെടുക്കുന്ന അഭൂതപൂര്‍വ്വമായ ഒരു കണ്‍വന്‍ഷനാണ് ഇത്തവണ വാഗ്ദാനം ചെയ്യുന്നതെന്ന്

ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു Read More »

ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജൻ വെബിനാർ ജനുവരി 27ന്

ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജൻ വെബിനാർ ജനുവരി 27ന് ശ്രീകുമാർ ഉണ്ണിത്താൻന്യൂയോർക്ക് : ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജന്റെ നേതൃത്വത്തില്‍ ജനുവരി 27 ശനിയാഴ്ച രാവിലെ 11.30 (EST) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും .ഫിനാൻഷ്യൽ പ്രഫഷണൽസ് ആയ ടോറൻ്റോ ഫിനാഷ്യൽ അക്കാഡമിയുടെ റിൻസി വർഗീസും രഞ്ജിത്ത്‌ സേവിയറും പ്രഭാഷണം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. സവിത ടാഗോറാണ് കോർഡിനേറ്റർ ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന

ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജൻ വെബിനാർ ജനുവരി 27ന് Read More »

ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച

ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ നേതൃത്വത്തില്‍ 2024 ജനുവരി 20 ശനിയാഴ്ച രാവിലെ 11 .00 (EST ) മണിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടക്കും. മികച്ച IT പ്രൊഫഷണലായ സോണി അമ്പൂക്കന്‍ പ്രഭാഷണം നടത്തുകയും അതിന്റെ സാധ്യതകളെ പറ്റി വിവരിക്കുകയും പ്രേഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും. ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറിയാണ് അദ്ദേഹം.ഇന്ന് ഏറ്റവും അധികം നാം കേള്‍ക്കുന്ന വാക്കാണ്

ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച Read More »

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വന്‍ഷനില്‍ മലയാളികളുടെ ഹൃദയം തൊട്ട കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു. കവി, സിനിമ ഗാനരചയിതാവ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ് മുരുകന്‍ കാട്ടാക്കട. കേരളാ സര്‍ക്കാരിൻ്റെ സാംസ്കാരിക വകുപ്പില്‍ മലയാളം മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.കണ്ണട, ഒരു

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു Read More »

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി സി യില്‍ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.വാഷിങ്ങ്ടണ്‍ ഡി സി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്‌ഗോമറി

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ Read More »

ഫൊക്കാന കണ്‍വെന്‍ഷനില്‍ മുകേഷ് എംഎല്‍എ പങ്കെടുക്കുന്നു

ഫൊക്കാന കണ്‍വെന്‍ഷനില്‍ മുകേഷ് എംഎല്‍എ പങ്കെടുക്കുന്നു 2016 ലും 2021 ലും സി പി എം സ്ഥാനാർത്ഥിയായി കൊല്ലത്തു നിന്നും കേരള നിയമസഭയിൽ എം എൽ എ ആയി തുടരുന്ന മുകേഷിൻ്റെ ഫൊക്കാന കൺവൻഷനിലേക്കുള്ള വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയിലെ അദ്ദേഹത്തിൻ്റെ ആരാധകർ.ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റി ബോർഡ്, വിമൻസ് ഫോറം,നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ , ഫൊക്കാന കൺവൻഷൻ കമ്മിറ്റി

ഫൊക്കാന കണ്‍വെന്‍ഷനില്‍ മുകേഷ് എംഎല്‍എ പങ്കെടുക്കുന്നു Read More »

‘ഫൊക്കാനിയൻ’ സാംസ്കാരിക വിരുന്നിന്നൊരുങ്ങി വാഷിങ്ടൺ, രാജ് കലേഷ്-മാത്തുക്കുട്ടി കൂട്ടുകെട്ടിൻ്റെ തട്ടുപൊളിപ്പൻ പരിപാടി റെഡി

‘ഫൊക്കാനിയൻ’ സാംസ്കാരിക വിരുന്നിന്നൊരുങ്ങി വാഷിങ്ടൺ, രാജ് കലേഷ്-മാത്തുക്കുട്ടി കൂട്ടുകെട്ടിൻ്റെ തട്ടുപൊളിപ്പൻ പരിപാടി റെഡി ഡോ. കലാ ഷഹിവാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വെളിപ്പെടുത്തി. മഴവിൽ മനോരമ ഫെയിംസ് കല്ലു (രാജ് കലേഷ്)-മാത്തുക്കുട്ടി സംഘം കൺവൻഷനിൽ പങ്കെടുക്കും.ലോകം മുഴുവനുമുള്ള

‘ഫൊക്കാനിയൻ’ സാംസ്കാരിക വിരുന്നിന്നൊരുങ്ങി വാഷിങ്ടൺ, രാജ് കലേഷ്-മാത്തുക്കുട്ടി കൂട്ടുകെട്ടിൻ്റെ തട്ടുപൊളിപ്പൻ പരിപാടി റെഡി Read More »

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20 ഡോ. കലാ ഷഹിന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ ക്ഷണിക്കുന്നു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20 Read More »