ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി.

ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി. ന്യൂ യോർക്ക് : ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷൻ 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400  Willow Grove Road, Stoney Point , Rockland County) വിവിധ പരിപാടികളോട് നടത്തുബോൾ  മുഖ്യഅഥിതിയായി ഫാദർ ഡേവിസ് ചിറമേൽ പങ്കെടുക്കുന്നു. ഫൊക്കാന റീജിണൽ കൺവെൻഷനോട് അനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, […]

ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി. Read More »

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന ചർച്ച വിഞ്ജാനപ്രദമായിരുന്നു

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന ചർച്ച വിഞ്ജാനപ്രദമായിരുന്നു. എച്ച് 1 ബി വിസയെക്കുറിച്ചും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും ചർച്ച ചെയ്യുന്നതിന് ഫൊക്കാന സംഘടിപ്പിച്ച വെബിനാർ ഏറെ പ്രയോജനപ്രദമായി. നിലവിൽ അമേരിക്കയിൽ എച്ച് 1 ബി വിസയിലും സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ് വിസയിലും കഴിയുന്ന ഇന്ത്യക്കാർക്കും വിസ പ്രോസസിംഗ് നടക്കുന്നവർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ പ്രഖ്യാപനത്തോടെ ഉയർന്ന ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരം ഒരുക്കാനാണ് വെബ്ബിനാർ സംഘടിപ്പിച്ചതെന്ന്

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന ചർച്ച വിഞ്ജാനപ്രദമായിരുന്നു Read More »

ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം

ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം എച്ച് വണ്‍ ബി വിസയുടെ  പുതിയ നിയമം വരുത്തികൊണ്ടുള്ള  വിജ്ഞാപനത്തില്‍  യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതും ഈ വർഷം സ്റ്റുഡന്റ് വിസയിൽ ഉണ്ടായ മാറ്റങ്ങളും , ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ അപ്ഡേറ്റും  തുടങ്ങിയ ഇമിഗ്രേഷൻ മാറ്റങ്ങൾ  ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യക്കാർക്കാണ് .  അവർക്ക് വേണ്ടുന്ന ലീഗൽ നിർദ്ദേശങ്ങൾ നൽകുകയും , അവർ ചെയ്യെണ്ടുന്നതും  അറിഞ്ഞിരിക്കേണ്ടുന്നതുമായ നിർദ്ദേശങ്ങൾ നൽകുവാൻ

ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം Read More »

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായിപങ്കെടുത്തു.

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായിപങ്കെടുത്തു. ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു അടിയ പരിപാടിയായിരുന്നു.  കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമാണ് ഇത് . കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്.

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായിപങ്കെടുത്തു. Read More »

ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ

ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ ന്യൂ യോർക്ക് : കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA)  ഓണാഘോഷത്തിൽ  ഫൊക്കാന  പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കുന്നു. ഈ വർഷത്തെ KCANA യുടെ ഓണാഘോഷം ഓഗസ്റ്റ് 30 , ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ  KCANA  സെന്ററിൽ വെച്ച് (222 -66  Braddock  Ave , Queens Village ) നടത്തുമ്പോൾ അതിൽ ഫൊക്കാന

ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ Read More »

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു. ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം  യുക്മ പ്രസിഡന്റ്  അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു .   ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ്  ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ   യുക്മ പ്രസിഡന്റ്  അഡ്വ . എബി സെബാസ്റ്റ്യന് ആദരിച്ചത്. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, കേരളാ ചീഫ് സെക്രട്ടറി എ.ജയ് തിലക്(ഐഎഎസ്),ബിൻസി സെബാസ്റ്റ്യൻ(മുൻസിപ്പൽ കൗൺസിലർ),കെപിസിസി വൈസ്  പ്രസിഡന്റ് വി.പി.സജീന്ദ്രൻ,സജിമോൻ

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു Read More »

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ. ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ ഒരു പ്രത്യേക അനുസ്മരണ യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടത്തി . ഫൊക്കാന നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ തന്നെ ഈ  അനുസ്‌മരണ യോഗം   കേരള സർക്കാർ പ്ലാൻ ചെയ്തതായിരുന്നു , പക്ഷേ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണം മൂലം ഈ  അനുസ്മരണം   മാറ്റിവെക്കുകയാണ്

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ Read More »

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു. ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ   ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത  ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്  കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി .എൻ . വാസവൻ  സമ്മാനിച്ചു. ക്യാഷ് അവാർഡ്  ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ് അവാർഡ്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചപ്പോൾ

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു Read More »

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വുമൺസ് ഫോറം സ്റ്റുഡന്റ്സ് ഫൈനാൻസ് തുക കൈമാറി

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വുമൺസ് ഫോറം സ്റ്റുഡന്റ്സ് ഫൈനാൻസ് തുക കൈമാറി ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വുമൺസ് ഫോറത്തിന്റെ നേത്രത്വത്തിൽ കേരള ത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്  സപ്പോർട്ട് തുക കൈമാറി. റീജിയണൽ വുമൺസ് ഫോറം ചെയർ മിസ്സിസ് ഉഷ ജോർജ്ജിൻ്റെ നേത്രത്വത്തിൽ,ട്രഷറർ ഡെയ്സി തോമസ്, നാഷണൽ വുമൺസ് ഫോറം കമ്മിറ്റി അംഗം ഷോഷാമ്മ ആൻഡ്രൂസ്,ഉഷ ചാക്കോ, നാഷണൽ കമ്മിറ്റി അംഗം മേരി ഫിലിപ്പ് ഇവരുടെ നേത്രത്വത്തിൽ കളക്ട് ചെയ്ത രണ്ടായിരം

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വുമൺസ് ഫോറം സ്റ്റുഡന്റ്സ് ഫൈനാൻസ് തുക കൈമാറി Read More »

ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്

ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ് ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്;  അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും ഒരേ  വേദിയിൽ. ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി  വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച്  ഫൊക്കാന സംഘടിപ്പിച്ച   സർവ്വമത പ്രാർത്ഥനയും  അനുശോചനവും വേറിട്ടതായി.  വെർച്യുൽ ഫ്ലാറ്റ്ഫോമിൽ  നടന്ന പ്രാർത്ഥനായോഗത്തിൽ   ഷിക്കാഗോ രൂപതാ  ബിഷപ്പ് മാർ ജോയി  ആലപ്പാട്ടിന്റെ  പ്രാർത്ഥനയുടെ ആരംഭിച്ച മീറ്റിങ്  അമേരിക്കയിലെ ഫൊക്കാന

ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ് Read More »