ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു ന്യൂ യോർക്ക് :അമേരിക്കൻ-കാനേഡിയൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള വിമന്‍സ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികളായി സുബി ബാബു (വിമൻസ് ഫോറം സെക്രട്ടറി),ബിലു കുര്യൻ (കോ ചെയർ ), ഷീല ചെറു (കോ ചെയർ ), ശ്രീവിദ്യ രാമചന്ദ്രൻ (കോ ചെയർ ), സരൂപാ അനില്‍ (കോ ചെയർ ), ഷോജി സിനോയ് (എക്സിക്യൂട്ടീവ് കമ്മിറ്റി ), ശോശാമ്മ ആൻഡ്രൂസ് (എക്സിക്യൂട്ടീവ് കമ്മിറ്റി ), അബ്ജ […]
ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു Read More »