ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യു യോർക്കിൽ ജൂൺ 21ന് ; സ്പോർട്സ് അക്കാദമിക്കു ചുവടുവയ്‌പ്
ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യു യോർക്കിൽ ജൂൺ 21ന് ; സ്പോർട്സ് അക്കാദമിക്കു ചുവടുവയ്‌പ് ന്യു യോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായി ന്യു യോർക്ക് മെട്രോ റീജിയൻ സംഘടിപ്പിക്കുന്ന ചാരിറ്റി ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 21 നു ശനിയാഴ്ച ക്വീൻസിലെ കണ്ണിംഗാം പാർക്കിൽ നടക്കും. അമേരിക്കയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്, ക്രിക്കറ്റ് പ്രേമം രക്തത്തിലുള്ള ഇന്ത്യാക്കാർ, വേദിയൊരുക്കുകയും അതിൽ നിന്നുള്ള തുക ചാരിറ്റിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പുതുമയാർന്ന കായികമേളയുടെ വിശദാംശങ്ങൾ […]










