ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു. ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് ആദരിച്ചത്. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, കേരളാ ചീഫ് സെക്രട്ടറി എ.ജയ് തിലക്(ഐഎഎസ്),ബിൻസി സെബാസ്റ്റ്യൻ(മുൻസിപ്പൽ കൗൺസിലർ),കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ,സജിമോൻ […]
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു Read More »










