ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ലീഗല്‍ ചെയര്‍മാന്‍
ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ലീഗല്‍ ചെയര്‍മാന്‍ ന്യൂയോര്‍ക്ക് : ഫൊക്കാന മുന്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ ഫൊക്കാന ലീഗല്‍ അഡൈ്വസറി ചെയര്‍മാന്‍ ആയി നിയമിച്ചതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ക്‌ളാര്‍ക്‌സ്ടൗണ്‍ ടൗണിന്റെ ട്രാഫിക് ആന്‍ഡ് ട്രാഫിക്ക് ഫയര്‍ സേഫ്റ്റി അഡൈ്വസറി ബോര്‍ഡ് അംഗമായ അദ്ദേഹം ഫൊക്കാനയുടെ മുന്‍ സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കണ്‍വെന്‍ഷന്‍ ചെയര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ്. ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‍ ഒരു […]
ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ലീഗല്‍ ചെയര്‍മാന്‍ Read More »










