കുവൈറ്റ് ദുരന്തം: മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാനയുടെ സാന്ത്വനം; രണ്ട് ലക്ഷം വീതം സഹായം കൈമാറി
കുവൈറ്റ് ദുരന്തം: മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാനയുടെ സാന്ത്വനം; രണ്ട് ലക്ഷം വീതം സഹായം കൈമാറി ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 24 മലയാളികളുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം കൈമാറി ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ. 24 കുടുംബങ്ങളിലെയും ഉത്തരവാദിത്തപ്പെട്ട കുടുംബാംഗത്തിൻ്റെ പേരിൽ എഴുതിയ ചെക്ക് നോർക്ക സി.ഇ. ഒ അജിത്ത് കൊലശ്ശേരിക്ക് നൽകി. നോർക്ക ഓരോ കുടുംബത്തിനും ചെക്ക് കൈമാറുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.ലോക കേരള സഭയുടെ […]










