ഫൊക്കാനയുടെ ന്യൂസ് ടീമിൽ പുതിയ അംഗങ്ങൾ; അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം, സരൂപ അനിൽ
ഫൊക്കാനയുടെ ന്യൂസ് ടീമിൽ പുതിയ അംഗങ്ങൾ; അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം, സരൂപ അനിൽ ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയി അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം, സരൂപ അനിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ രണ്ടു വർഷക്കാലം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എങ്ങനെ ജനങ്ങളിൽ എത്തിക്കാം എന്ന ലക്ഷ്യബോധത്തോടെയും കാഴ്ചപ്പാടോടുകൂടിയുമാണ് ഈ ടീം രംഗത്തേക്ക് […]










