ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്
ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന് ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ഏപ്രിൽ 27 ,ഞായറാഴ്ച വൈകിട്ട് 8:30 ന് EST , (തിങ്കളാഴ്ച രാവിലെ 6 IST) കേരളത്തിലെയും , ഡൽഹിയിലെയും , റോമിലെയും , […]