വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി
വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി ഫൊക്കാനയുടെ വനിതാ ദിനാഘോഷ പരിപാടികൾ നാളെ നടക്കുമെന്നു വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ ആഘോഷങ്ങൾ 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. രമ്യ ഹരിദാസ് എം.പി ചീഫ് ഗസ്റ്റ് ആയും മോൻസി ജോസഫ് എംഎൽഎ, മലയാളി സമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ ആയ ഡോ. വാസുകി ഐഎഎസ് കീ നോട്ട് […]
വനിതാദിനാഘോഷവുമായി ഫൊക്കാന; രമ്യാ ഹരിദാസ് മുഖ്യാതിഥി Read More »