അനീഷയ്ക്കും ബിനീഷയ്ക്കും സ്വപ്നക്കൂടൊരുങ്ങി; ഫൊക്കാന ഭവനത്തിന്റെ താക്കോൽദാനം ബാബു സ്റ്റീഫൻ നിർവഹിച്ചു
അനീഷയ്ക്കും ബിനീഷയ്ക്കും സ്വപ്നക്കൂടൊരുങ്ങി; ഫൊക്കാന ഭവനത്തിന്റെ താക്കോൽദാനം ബാബു സ്റ്റീഫൻ നിർവഹിച്ചു കലാ ഷാഹിതിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകര സ്വദേശികളായ സഹോദരിമാർ അനീഷക്കും ബിനീഷയ്ക്കും ഇനി കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്തിൽ സന്തോഷമായി ജീവിക്കാം. ചോർന്നൊലിക്കുന്ന വീടിൻ്റെ ദുരിതത്തിൽനിന്ന് അവരെ കൈപിടിച്ചു കൊണ്ടുവന്നത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയും കേരളത്തിലെ ഏതാനും സുമനസ്സുകളും ചേർന്നാണ്.ഫൊക്കാനയും ജനകീയ കമ്മിറ്റിയും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഫൊക്കാന അധ്യക്ഷൻ ബാബു സ്റ്റീഫൻ നിർവഹിച്ചു. ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും […]