ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച
ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ നേതൃത്വത്തില്‍ 2024 ജനുവരി 20 ശനിയാഴ്ച രാവിലെ 11 .00 (EST ) മണിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടക്കും. മികച്ച IT പ്രൊഫഷണലായ സോണി അമ്പൂക്കന്‍ പ്രഭാഷണം നടത്തുകയും അതിന്റെ സാധ്യതകളെ പറ്റി വിവരിക്കുകയും പ്രേഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും. ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറിയാണ് അദ്ദേഹം.ഇന്ന് ഏറ്റവും അധികം നാം കേള്‍ക്കുന്ന വാക്കാണ് […]
ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച Read More »