‘ഫൊക്കാനിയൻ’ സാംസ്കാരിക വിരുന്നിന്നൊരുങ്ങി വാഷിങ്ടൺ, രാജ് കലേഷ്-മാത്തുക്കുട്ടി കൂട്ടുകെട്ടിൻ്റെ തട്ടുപൊളിപ്പൻ പരിപാടി റെഡി
‘ഫൊക്കാനിയൻ’ സാംസ്കാരിക വിരുന്നിന്നൊരുങ്ങി വാഷിങ്ടൺ, രാജ് കലേഷ്-മാത്തുക്കുട്ടി കൂട്ടുകെട്ടിൻ്റെ തട്ടുപൊളിപ്പൻ പരിപാടി റെഡി ഡോ. കലാ ഷഹിവാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വെളിപ്പെടുത്തി. മഴവിൽ മനോരമ ഫെയിംസ് കല്ലു (രാജ് കലേഷ്)-മാത്തുക്കുട്ടി സംഘം കൺവൻഷനിൽ പങ്കെടുക്കും.ലോകം മുഴുവനുമുള്ള […]










