ഫൊക്കാന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12 ന്
ഫൊക്കാന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12 ന് ചിക്കാഗോ: ജൂലൈ 17 മുതല്‍ 19 വരെ വാഷിങ്ടണ്‍ ഡി.സി യില്‍ നടക്കുന്ന ഫൊക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരികയാണ് . ഫൊക്കാനയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചിക്കാഗോ മിഡ്വെസ്‌ററ് റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 12ന് വൈകീട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മിഡ്വെസ്‌ററ് […]










