മാർപാപ്പയ്ക്ക് ഫൊക്കാനയുടെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും നേതാക്കളും ഒര വേദിയിൽ
മാർപാപ്പയ്ക്ക് ഫൊക്കാനയുടെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും നേതാക്കളും ഒര വേദിയിൽ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ വിവിധ മതമേലധ്യക്ഷൻമാരും രാഷ്ട്രീയ സാമുഹിക നേതാക്കന്മാരും വിടപറഞ്ഞ പാപ്പയ്ക്ക് നിത്യശാന്തി നേർന്നു. കേരളത്തിലെയും ഡൽഹിയിലെയും റോമിലെയും നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ-മതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികൾ ഭംഗിയായി നടപ്പാക്കിയത് […]
മാർപാപ്പയ്ക്ക് ഫൊക്കാനയുടെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും നേതാക്കളും ഒര വേദിയിൽ Read More »










